Pages

Wednesday, 5 October 2011

.....


എന്റെ കൈത്തോടും
വറ്റിയുണങ്ങി,
മൃതമായി അനാഥമായി
കിടക്കുന്നുണ്ടിവിടെ...
ഉമ്മയോതിയ
സമൃതമായ മഴ
യൊഴുകി
പാടുകള്‍ മാത്രം
ബാക്കിയാക്കി.,
ഉറവപ്പാടുകളില്‍
ഗുരുവും പുസ്ത്തകങ്ങളും,
ചങ്ങാതിമാരും
ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു....

5 comments:

  1. നല്ല കവിത.അര്‍ത്ഥവത്തായ വരകള്‍ .ആശംസകള്‍ !

    ReplyDelete
  2. nannayittundu.............. aashamsakal...........

    ReplyDelete
  3. മോനു ,,ഇനിയും എഴുതുക ,,ധാരാളം,വായിക്കുക ,,നല്ല ഒരു ഭാവിയുണ്ട് !!!ആശസകള്‍

    ReplyDelete
  4. ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു....
    ഞങ്ങളും......യൂ റ്റൂ..ബ്രൂട്ടസ്...............

    ReplyDelete