Pages

Monday, 19 September 2011

ഞാനറിയുന്നു .....

മഴ നനഞ്ഞു കയറി വന്നപ്പോള്‍ ഉമ്മ ചൂട് വെള്ളവുമായി കാത്തിരിക്കുകയായിയിരുന്നു.  ബീധിയുടെയും ദേഷ്യത്തിന്റെയും ചൂട് അതില്‍ തിളച്ചു  മറിയുന്നതായി എനിക്ക് തോന്നി   ,.. എന്റെ തര്‍കുത്തരങ്ങളെയും പ്രകൃധിയെയും ചൂട് വെള്ളം നിരന്തരം വെല്ലു വിളിച്ചു കൊണ്ടിരുന്നു . അതിനെ അതിജയിക്കാന്‍ ഞാന്‍ ആ വെള്ളം കക്കൂസില്‍ ഒഴിച്ചു. പിറ്റേന്നാള്‍ വന്ന ചുട്ടു പൊള്ളുന്ന പനി എന്നെ പലതും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.....   

6 comments:

  1. പ്രിയ റാഷിദ്‌ (അപരിചിതന്‍ )നന്നായി ട്ടോ,രചന .നല്ല ഭാവന .ഇനിയുമിനിയും എഴുതി വളരാന്‍ എല്ലാ ആശംസകളും !

    ReplyDelete
  2. കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ. അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്. തിരുത്തുമല്ലോ.

    ReplyDelete
  3. assalamu alikkum

    othiri vaayich orupaad ezhudootto

    ashamsakal

    ReplyDelete
  4. @മാഷെ നന്ദി...
    @പള്ളിക്കരയില്‍ നന്ദി, ശ്രമിക്കാം...
    @ദില്‍ഷാദ് va'salam..)

    ReplyDelete
  5. മോനു >>നല്ല വരികള്‍ ,എന്നാല്‍ അക്ഷരത്തെറ്റുകള്‍ ഒരു പാട് ,,തുടക്കത്തില്‍ തന്നെ തെറ്റുകള്‍ ശ്രദ്ധിച്ചു ,സമയമെടുത്ത്‌ പരാമാവധി നന്നായി എഴുതുക ..നല്ല ഭാവി ആശംസിക്കുന്നു ...

    ReplyDelete
  6. നന്നായിട്ടുണ്ട്..
    .അക്ഷരത്തെറ്റിനെ പറ്റി പലരും പറഞ്ഞു കഴിഞ്ഞു. ഞാന്‍ ആവര്‍ത്തിയ്ക്കുന്നില്ല.തിരുത്തുക.--

    ReplyDelete