Pages

Saturday, 17 September 2011

ഒന്നാം പാഠം

ആദ്യമായ് വിധ്യാലയത്തില്‍ കടക്കുമ്പോള്‍ അവനു താങ്ങായി അധ്യാപികയുടെ കൈകളുണ്ടായിരുന്നു, അവനറിഞ്ഞില്ല നാളെ ആ കൈകളില്‍ ശിഖരം മുളയ്കുമെന്നു.. 

1 comment:

  1. സുഹൃത്തേ, നിറയെ അക്ഷര തെറ്റാണല്ലോ. തിരുത്തുമല്ലോ.
    ആദ്യമായ് വിദ്ധ്യാലയത്തില്‍ കടക്കുമ്പോള്‍ അവനു താങ്ങായി അദ്ധ്യാപികയുടെ കൈകളുണ്ടായിരുന്നു, അവനറിഞ്ഞില്ല നാളെ ആ കൈകളില്‍ ശിഖരം മുളയ്ക്കുമെന്നു.
    വരികള്‍ കൊള്ളാം ട്ടോ.

    ReplyDelete