Pages

Thursday, 1 September 2011

ചെറിയ സത്യങ്ങള്‍.....

ചില ലിഖിത നിയമങ്ങള്‍ക്കു മുമ്പില്‍ സ്വന്തം സ്വത്വം ബലിയര്‍പ്പിക്കേണ്ടി വന്നു' ഈ മനോഭാവത്തില്‍ നിന്നും തെല്ലും വ്യതിചലിക്കാതെയിരിക്കുമ്പോഴാണ് ഒരു പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കാതെ തന്റെ സ്വത്വത്തിന് കുര കെട്ടി കൊണ്ട് ചിലര്‍ നിരീശ്വരവാതത്തിന്റെ കട്ടില്‍കാലുകളകുന്നത്. 
                                           തന്റെ ചോദ്യം സമസ്യകളകുമ്പോള്‍ (വ്യക്തമായ ഉത്തരം ഉണ്ടായിട്ടു കൂടി, അവിശ്വാസ്യതയില്‍ അഭയം തേടുന്നു) ദൈവീക ചായ്വോടെ  ചിന്തിക്കാന്‍ വൈമനസ്യം കാട്ടും, പിന്നെ അവരുടെ വിശ്വാസത്തിന്റെ സ്ഥാനം എപ്പോഴു തിരുത്തപ്പെടത്ത ശാസ്ത്രത്തിനും സ്വന്തം നീതിന്യായകോടതിക്കും കൈമാറുന്നു, അന്തസാരശൂന്യമായ ഈ പ്രവര്‍ത്തിയുട ആകെത്തുക സ്വന്തം ഇച്ചയ്കനുസരിച് ജീവിക്കുക എന്നത് മാത്രമാണ.! മാനസിക   വ്യാപാരങ്ങള്‍ക്ക് തെല്ലും അതിര്‍വരമ്പ് കല്‍പ്പിക്കാത്ത ഒരു സംഘടനഅനുയയിക് മനസ്സാക്ഷിയാണല്ലോ വേതഗ്രന്ഥം? ആ വേതഗ്രന്ഥത്തിന്റ ജീവന്‍ സാഹചര്യങ്ങളുമായിരിക്കും. യഥാര്‍ത്ഥ്യം ഭാഗികമായി മാത്രം അറിയുമ്പോഴും ചാന്ജല്യമില്ലാത്ത തന്റെ വേദഗ്രന്ഥത്തിന്റെ പിന്‍ബലം എത്രത്തോളം സ്വാതീനിക്കുന്നുവെന്നു സാമാന്യബുദ്ധിക്കാരന് മനസ്സിലാക്കാന്‍ സതിക്കും.
                             സത്യം ഒന്നേ ഉള്ളു, മതങ്ങളില്ല മതമേയുള്ളൂ, എന്നിടത്താണ് ഒരു മതതര്‍ക്കശാസ്ത്രജ്ഞനും, നാസ്തികനും വാതിക്കാനുള്ള കര്‍മമേഖല. ചിലര്‍ പ്രയോകികതയുടെ തലത്തില്‍ നിന്നും മതത്തെ  നോക്കികാണാറുണ്ട്, ഇത് തിരുത്തിക്കുറിക്കലുകളണ്, ഇവര്‍ തന്നെയാണ് യാതാര്‍ത്യത്തിനു  മുന്നില്‍ പുകപടലം സൃശ്ടിചു പൊതുസമുഹത്തിന്റെ കാഴ്ച മറയ്കുന്നതും വീക്ഷണചിന്താരീതിക്ക് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത്. 
                            തിരുത്തികുറിക്കലുകള്‍ക്കു വിതെയമായ ഒരു ദൈവീകഗ്രന്ഥവും അനുബന്തരേഖകളും  ഇന്നുണ്ട്,  സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ഉള്‍കൊണ്ട  ഒരു ബുദ്ധിധാരവകുപ്പിന്റെ കയ്യൊഴിയാന്‍ സതിക്കാത്ത സാമുഹികാചാരങ്ങളുടെ ആകെ തുകയായി തീര്‍ന്നു  "മതം" അതുകൊണ്ടാണ് സത്യമതം പലയിടത്തും പല ചമയങ്ങളില്‍ പ്രത്യക്ഷപ്പേടുന്നതുംവിമര്‍ഷന വിതെയമാകുന്നതും. 

2 comments:

  1. നീതി നിരന്തരം വെല്ലുവിളിക്കപ്പെടുകയും ചെകുത്താന്‍ ജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സര്‍വ്വശക്തനായ ആ അത്യുന്നതന്‍ ശക്തനല്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യന്‍ ആരുടേയും കളിപ്പാട്ടമല്ല. സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെയാണ്. അത് നിര്‍ണ്ണയിക്കുന്നത് നമ്മുടെ കര്‍മ്മം തന്നെയാണ് എന്ന ബുദ്ധന്റെ വാക്കുകളോടാണ് എനിക്ക് യോജിപ്പ്.

    ReplyDelete