Pages

Thursday, 25 August 2011

3 പകല്‍കിനാക്കള്‍

കരിമ്പടം  കൊണ്ട്  
പുതൈക്കപ്പെട്ട  
3 മുറികളിലൊന്ന്‌  തുറന്നപോള്‍
അച്ഛന്‍ 
കണ്ണ്കളടച്ചുല്‍കണ്ണ്
കൊണ്ട് രണ്ടറ്റവും 
കൂട്ടി  മുട്ടിക്കാന്‍   
പരിശ്രമികുകയായിരുന്നു,!
അതിനവര്‍ 
ഇരുട്ട്നിറഞ ലോകത്ത് 
വെളിച്ചമെടുകാതെ  
നടന്നു  നീങ്ങുകയായിരുന്നു?!

രണ്ടാം  മുറി  തുറക്കപെട്ടപോള്‍ 
അമ്മയുടെ   കിടക്കയില്‍ 
മുള്ളുകള്‍ 
തറച്ചതായി തോന്നി,
തന്റെ ബഹ്യവും ആന്തരിഗവുമായ 
സ്ത്രി ദുക്കത്തെ
സ്ത്രീ കണ്ണ് കൊണ്ട് തന്നെ അവള്‍ 
സ്വപ്നം  കണ്ടു.

മുന്നം മുറി തുറന്നപ്പോള്‍ 
6 കൊല്ലപ്പെട്ട അനുജത്തിമാരുടെ
ജ്യേഷ്ടന്‍ തന്റെ കൊച്ചു  യന്ധ്രത്തിലെ 
രതി സിനിമയിലെ
നായകനായിരുന്നു...
അവന്‍  സതാ  സ്വപ്നതിലയിരുന്നു.

6 comments:

  1. nice da. keep writing.

    ReplyDelete
  2. ഈ ബ്ലോഗിലെ ഏറ്റവും നല്ല കവിത. കൂടുതല്‍ എഴുതു ചങ്ങാതി. ആശംസകള്‍.

    ReplyDelete
  3. saghav nanayi ezhuthunnund keep writing changayyee

    ReplyDelete
  4. verittoru ezhuth

    ithupole thanne thudarnnum ezhudoo

    allahu anugrahikatte

    ReplyDelete